Signature Concept
Pain Behind the Pain
കാണുന്ന behaviour ഒരുപക്ഷേ പുറംപടം മാത്രമാകാം.
START MY PARENTING JOURNEYAwareness ചോദ്യങ്ങൾ
- “എന്താണ് കുഞ്ഞിന് ഇപ്പോൾ തോന്നുന്നത്?”
- “കുഞ്ഞിന് എന്താണ് ആവശ്യം?”
- “ഏത് അനുഭവം ഇതിനെ സ്വാധീനിക്കുന്നുണ്ടാകാം?”
- “ഇവിടെ ഒരു family pattern ആവർത്തിക്കുന്നുണ്ടോ?”
- “React ചെയ്യുന്നതിന് പകരം എങ്ങനെ respond ചെയ്യാം?”
- These questions support awareness. They are not a psychological diagnosis.